എമേര്‍ജിംഗ് കേരളയുടെ ഉദ്ഘാടനം നടക്കുന്നതിനാല്‍ കൊച്ചിയിലെ തട്ട് കടകള്‍ നീക്കം ചെയ്യുന്നതായി ഒരു വാര്‍ത്ത‍ കണ്ടു.എത്രയോ സാധാരണക്കാരായ മനുഷ്യരുടെ ജീവിത മാര്‍ഗ്ഗമാണിത്.അവരുടെ വയറ്റത്തടിച്ചു വേണമോ ഈ അഴിമതി മാമാങ്കം നടത്താന്‍?

Find It